Tuesday, September 8, 2015

BRINJAL RECIPES - STUFFED BRINJAL

BRINJAL RECIPES - STUFFED BRINJAL

BRINJAL RECIPES - STUFFED BRINJAL


INGREDIENTS


Brinjal                         - 1, big (peel the skin and slice lengthwise                                                       with half-inch thickness)
Coriander powder      - 1 tbsp
Pepper powder           - 1 tsp
Sprouted beans          - 1 cup
Tomato                       - 1, (remove the flesh and chop the outer part                                             only)
Mustard seeds            - a pinch
Grated coconut          - 2 tbsp
Salt
Oil


PREPARATION


  • Marinate the sliced brinjal with coriander powder, pepper powder, salt and little water.
  • Heat a pan and add 1 tbsp oil and fry the brinjal slices in low heat.
  • Fry both sides and when done keep it aside.
  • Take a tissue paper and press gently the slices with it and remove the excess oil from it.
  • Now heat oil and splutter mustard seeds.
  • Add the sprouted beans with salt.
  • Cook for few minutes. do not overcook the sprouts.
  • Add chopped tomatoes and mix well. Keep it aside.
  • Now take a fried brinjal slice and wrap it with cooked sprouted beans.
  • Roll tightly but gently.
  • Decorate with carrots, tomato slice...
NOTE: INSTEAD OF ROLLING U CAN SLICE BRINJAL IN ROUND AND SPREAD THIS SPROUTS OVER IT OR CAN CUT THE ROLLS INTO ROUND SMALL PIECES...

ചേരുവകൾ 


വഴുതന                              - 1, വലുത്  (തൊലി കളഞ്ഞു അര ഇഞ്ച്‌ നീളത്തിൽ അരിയുക  )

മല്ലിപൊടി                          - 1 tbsp

കുരുമുളക് പൊടി            - 1 tsp
മുളപ്പിച്ച ചെറുപയർ      - 1 കപ്പ്‌ 
തക്കാളി                               - 1, (പുറത്തെ കട്ടിയുള്ള ഭാഗം മാത്രം )
കടുക്                                   - ഒരു നുള്ള് 
ചിരകിയ തേങ്ങ               - 2 tbsp
ഉപ്പ് 
വെളിച്ചെണ്ണ 

തയ്യാറാക്കുന്ന വിധം 

വഴുതന നീളത്തിൽ  അരിഞ്ഞത് മല്ലിപൊടിയും , കുരുമുളക് പൊടിയും,  ഉപ്പും , കുറച്ചു വെള്ളവും ചേർത്തു  മസാല പുരട്ടുക .

പാനിൽ 1 TBSP എണ്ണ  ഒഴിച്ചു ചൂടായാൽ ചെറുതീയിൽ ഇരു വശവും പൊരിചെടുക്കുക .

മാറ്റി  വച്ച് , ഒരു ടിഷൂ പേപ്പർ കൊണ്ട് പതുക്കെ എണ്ണ ഒപ്പിയെടുക്കുക .

ഇനി പാനിൽ എണ്ണ  ഒഴിച്ചു കടുക് ഇടുക. ശേഷം മുളപ്പിച്ച പയറും ഉപ്പും ചേർത്തിളക്കുക .

അധികം വേവിക്കേണ്ട .അരിഞ്ഞു വച്ച  തക്കാളിയും ചേർത്ത് ഇളക്കി മാറ്റി വെക്കുക .

ഇനി പൊരിച്ചെടുത്ത വഴുതന എടുത്ത് അതിൽ കുറച്ചു പയറും ചേർത്ത് പതുക്കെ റോൾ ചെയ്യുക .

തക്കാളി, കാരറ്റ് എന്നിവ കൊണ്ട് അലങ്കരിക്കുക .

No comments: