Wednesday, July 29, 2015

Mixed Layer Roll / Stuffed Pancake roll (മിക്സ്‌ട്‌ പാൻ കേക്ക് റോൾ )

MIXED PAN CAKE ROLL


PAN CAKE ROLL


INGREDIENTS

Carrot                    - 1 finely grated
Beetroot                 -  1 finely grated
Onion                     - 1 finely sliced
Chicken                  -boiled and make thin strips(half cup)
Green chili              -finely chopped
Salt
Oil
Coriander leaves


FOR THE PANCAKE...


Plain flour               -1 cup
Ghee                        - 1 tbsp
salt


FOR DIPPING


Egg                          - 1
Milk                         - 1 tbsp
Pepper powder        - a pinch
Salt


PREPARATION



  • Make carrot thoran with little oil and salt.  Keep it aside.
  • Now make beetroot thoran with little oil and salt.  Keep it aside.
  • Heat oil  and now saute sliced onion and green chilies with salt and keep it aside.
  • Also keep the boiled and shredded chicken pieces aside.
  • Now a big chappathi by mixing plain flour, ghee, salt and enough water.
  • Just heat the chapatti on both sides for few seconds.
  • Now make a batter with egg, milk, pepper powder and  salt.
  • Take a heated chapatti and now line carrot thoran length wise, then onion chili mixture, then beetroot thoran, then chicken mixture. All should be lined length wise closely to each other. 
  • Repeat it till the whole chapatti covers with.
  • Now roll tightly with care.
  • If need u can stick the edges with a mixture of 2 tbsp maida in little water ( optional)
  • Heat fry pan and pour 1 tbsp oil.
  • Dip this roll in egg batter and  fry in low flame both the sides.
  • Garnish with coriander leaves.
  • When cooled , cut into small pieces.
  • It looks awesome and tastes yum yum.

ചേരുവകൾ 

കാരറ്റ്  ചെറുതായി അരിഞ്ഞത്        - 1 എണ്ണം 
 ബീട്രൂട്ട്  ചെറുതായി അരിഞ്ഞത്      - 1 എണ്ണം 
സവാള ചെറുതായി അരിഞ്ഞത്        - 1 എണ്ണം 
കോഴി വേവിച്ചു പിച്ചിയത്               -അര കപ്പ്‌ 
പച്ചമുളക്  നുറുക്കിയത്                      -ആവശ്യത്തിന് 
ഉപ്പ് 
എണ്ണ 
മല്ലിയില  


പാൻ കേക്ക് തയ്യാറാക്കാൻ 


മൈദ              -1 കപ്പ്‌ 
നെയ്യ്             -1  tbsp
ഉപ്പ് 


കോഴി മുട്ട ബാറ്റർ 


കോഴി മുട്ട                   - 1
പാൽ                              - 1 tbsp
കുരുമുളക് പൊടി    - ഒരു നുള്ള് 
ഉപ്പ് 


തയ്യാറാക്കുന്ന വിധം 


കാരറ്റ് ഉപ്പേരി ഉണ്ടാക്കി മാറ്റി വെക്കുക .
പിന്നെ ബീട്രൂട്ട്  ഉപ്പേരിയും ഉണ്ടാക്കി മാറ്റിവെക്കണം .
എണ്ണ ചൂടാക്കി സവാള വഴറ്റുക .എന്നിട്ട് പച്ചമുളകും ഉപ്പും ചേർത്ത് അതും മാറ്റി വെക്കണം.
കോഴി വേവിച്ചു പിച്ചിയത് തയ്യാറാക്കി മാറ്റി വെക്കുക .
ഇനി മൈദ  , നെയ്യ് , ഉപ്പ്, വെള്ളം   ചേർത്ത് കുഴച്ച്  ,വട്ടത്തിൽ പരത്തണം .
ചപ്പാത്തി  ഇരു വശവും ഒന്ന് ചുട്ടെടുക്കണം .
മുട്ട ബാറ്റർ തയ്യാറാക്കുക .
ഇനി ഒരു ചപ്പാത്തി എടുത്ത് ആദ്യം കാരറ്റ് ഉപ്പേരി നീളത്തിൽ വെക്കുക .
പിന്നെ അതുപോലെ സവാള മസാല അടുപ്പിച്ചു വെക്കുക.
പിന്നെ ബീട്രൂട്ട് ഉപ്പേരി , അതിനു ശേഷം കോഴി പിച്ചിയത് ,ഇവയൊക്കെ അടുപ്പിച്ച്  നീളത്തിൽ വെക്കുക .
ചപ്പാത്തി നിറയുന്നത് വരെ തുടരുക .
ഇനി പതുക്കെ ശ്രദ്ധിച്ച് മുറുക്കി റോൾ ചെയ്യണം .
അറ്റം മൈദ കൊണ്ട് ഒട്ടിക്കുക .
ഫ്രൈ പാൻ ചൂടാക്കിയ ശേഷം , എണ്ണ(1tbsp)  ഒഴിക്കുക .
എന്നിട്ട് ഓരോ റോളും മുട്ട ബാറ്റെരിൽ  മുക്കി ഇരു  വശങ്ങളും  ചെറുതീയിൽ പൊരിക്കുക .
മല്ലിയില റോളിനു മുകളിൽ  ഇടുക .
തണുത്താൽ ചെറുതായി മുറിക്കുക .
            

No comments: