Sunday, August 16, 2015

CARROT HALWA - A sweet yummy dessert with carrot

  CARROT HALWA                        

                                 Carrot halwa is one of the most popular Indian desserts. It is prepared with grated carrot, milk and nuts. This is also a classic Indian dessert which is prepared and suits in almost all celebrative occasions and season. So let's see how to make quick and tasty carrot halwa, the evergreen Indian dessert....Enjoy!!!!!


carrot halwa photos



INGREDIENTS


Carrot                                 - 2 cups, very finely sliced
Milk                                     -1 cup
Milkmaid( optional)           - 2 tbsp (if only milk,  it tastes better)
Sugar                                   - 5 tbsp
Cashews, raisins and pistachios
Ghee
Cardamom powder

PREPARATION

  • Heat a pan and add 1 tbsp ghee.
  • Fry the cashews and raisins. Keep it aside.
  • Put the grated carrot to the ghee and cook on a low flame for few minutes.
  • Keep stirring.
  • Now add milk, cardamom powder, and some cashews.
  • Stir well continuously.
  • When the water gets dried up, add sugar to it and mix well until thick consistency acquired.
  • Finally, mix with some ghee and transfer it to a  serving bowl.
  • Decorate with pistachios and raisins

ചേരുവകൾ 



കാരറ്റ് (ചെറുതായി ഗ്രേറ്റ് ചെയ്തത് )
 - 2 കപ്പ്‌ 

പാല്                                                                  -1 കപ്പ്‌ 

മിൽക്ക് മെയിഡ് (ആവശ്യമെങ്കിൽ )    - 2 tbsp (പാൽ  മാത്രമാണെങ്കിൽ രുചി കൂടും )

പഞ്ചസാര                                                      - 5 tbsp
അണ്ടിപരിപ്പ്, മുന്തിരി, പിസ്റ്റ 
നെയ്യ് 
ഏലക്കാപൊടി 
തയ്യാറാക്കുന്ന വിധം 
ഒരു പാനിൽ , നെയ്യൊഴിച് ചൂടാക്കി അണ്ടിപരിപ്പും മുന്തിരിയും വറുത്ത്  മാറ്റി വെക്കുക .
ആ നെയ്യിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്ത് നല്ലപോലെ വഴറ്റുക .
അതിലേക്ക് പാലും,ഏലക്കപൊടിയും, കുറച്ച അണ്ടിപരിപ്പും ചേർത്ത്  ഇളക്കികൊണ്ടിരിക്കുക 
വെള്ളം വറ്റികഴിഞ്ഞാൽ, പഞ്ചസാര ചേർക്കുക .
കുറച്ചു നെയ്യ്  കൂടി ചേർത്ത് ഇളക്കുക.
പാനിൽ നിന്ന് വിട്ടു വരുന്നത് വരെ ചെറുതീയിൽ ഇളക്കണം .
അണ്ടിപരിപ്പും പിസ്റ്റയും  മുന്തിരിയും കൊണ്ട് അലങ്കരിക്കുക.

No comments: